'മുന്നാക്ക സംവരണം സംഘപരിവാര്‍ അജണ്ട'; മലയാളത്തില്‍ ട്വീറ്റ് ചെയ്ത് ചന്ദ്രശേഖര്‍ ആസാദ്
സവര്‍ണ സംവരണം ഒരു സംഘപരിവാര്‍ അജണ്ടയാണെന്നും സംസ്ഥാനത്തെ പിന്നോക്ക ജനതയുടെ ജീവിതത്തെ ഇത് ദുഷ്‌കരമാക്കുമെന്നും പറഞ്ഞ ചന്ദ്രശേഖര്‍ ആസാദ് സാമ്പത്തിക സംവരണം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു.